സി​​​​​റ്റി ഫൈ​​​​​ന​​​​​ൽ
സി​​​​​റ്റി ഫൈ​​​​​ന​​​​​ൽ
Thursday, May 6, 2021 12:46 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ. സെ​​​​​മി​​​​​യി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ ഫ്ര​​​​​ഞ്ച് ക്ല​​​​​ബ് പി​​​​​എ​​​​​സ്ജി​​​​​യെ ഇ​​​​​രു​​​​​പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 4-1നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണു പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ സി​​​​​റ്റി​​​​​യു​​​​​ടെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശ​​​​​നം. ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് സി​​​​​റ്റി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.

സി​​​​​റ്റി​​​​​യു​​​​​ടെ ഹോം ​​​​​ഗ്രൗ​​​​​ണ്ടി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ ര​​​​​ണ്ടാം​​​​​പാ​​​​​ദ​​​​​ത്തി​​​​​ൽ റി​​​​​യാ​​​​​ദ് മ​​​​​ഹ്റേ​​​​​സി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ ബ​​​​​ല​​​​​ത്തി​​​​​ൽ 2-0ന് ​​​​​പി​​​​​എ​​​​​സ്ജി​​​​​യെ ത​​​​​റ​​​​​പ​​​​​റ്റി​​​​​ച്ചു. 11, 63 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​ൾ. ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് 2-1നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട നെ​​​​​യ്മ​​​​​റി​​​​​നും സം​​​​​ഘ​​​​​ത്തി​​​​​നും മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യൊ​​​​​ന്നും ചെ​​​​​യ്യാ​​​​​നാ​​​​​യി​​​​​ല്ല. പ​​​​​രി​​​​​ക്കേ​​​​​റ്റ സൂ​​​​​പ്പ​​​​​ർ താ​​​​​രം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ ഇ​​​​​ല്ലാ​​​​​തെ​​​​​യാ​​ണു പി​​​​​എ​​​​​സ്ജി ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. 69-ാം മി​​​​​നി​​​​​റ്റി​​​​​ൽ എ​​​​​യ്ഞ്ച​​​​​ൽ ഡി ​​​​​മ​​​​​രി​​​​​യ ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യ​​​​​തും പി​​​​​എ​​​​​സ്ജി​​ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​യി.


ചെ​​​​​ൽ​​​​​സി x റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് ര​​​​​ണ്ടാം സെ​​​​​മി ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ സി​​​​​റ്റി​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. ഈ ​​​​​മാ​​​​​സം 29നാ​​​​​ണ് ഫൈ​​​​​ന​​​​​ൽ. 2010-11 സീ​​​​​സ​​​​​ണി​​​​​നു​​​​​ശേ​​​​​ഷം (ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ) പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​താ​​​​​ദ്യം. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി നാ​​​​​ല് ത​​​​​വ​​​​​ണ സെ​​​​​മി​​​​​യി​​​​​ൽ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ ടീം ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.