ല​​ങ്ക​​യ്ക്കു പ​​ര​​ന്പ​​ര
Tuesday, May 4, 2021 12:10 AM IST
കൊ​​ളം​​ബൊ: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ആ​​തി​​ഥേ​​യ​​രാ​​യ ശ്രീ​​ല​​ങ്ക 1-0നു ​​സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ടെ​​സ്റ്റി​​ൽ 209 റ​​ണ്‍​സി​​ന്‍റെ ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. സ്കോ​​ർ: ശ്രീ​​ല​​ങ്ക: 493/7, 197/9 ഡി​​ക്ല. ബം​​ഗ്ലാ​​ദേ​​ശ് 251, 227.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.