സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സി​​​​​ന് ആ​​​​​ദ്യ ജ​​​​​യം
Thursday, April 22, 2021 12:08 AM IST
ചെ​​​​​ന്നൈ: ജോ​​​​​ണി ബെ​​​​​യ​​​​​ർ​​​​​സ്റ്റോ​​​​​യു​​​​​ടെ മി​​​​​ന്നും ബാ​​​​​റ്റിം​​​​​ഗി​​​​​ലൂ​​​​​ടെ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന് 14-ാം സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ ആ​​​​​ദ്യ ജ​​​​​യം. പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​നെ​​​​​തി​​​​​രേ ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ജ​​​​​യ​​​​​മാ​​​​​ഘോ​​​​​ഷി​​​​​ച്ച​​​​​ത്. എ​​​​​ട്ടു പ​​​​​ന്ത് ബാ​​​​​ക്കി​​​​​നി​​​​​ൽ​​​​​ക്കേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​യം. ടോ​​​​​സ് ജ​​​​​യി​​​​​ച്ച് ആ​​​​​ദ്യം ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സ് 19.4 ഓ​​​​​വ​​​​​റി​​​​​ൽ 120ന് ​​​​​പു​​​​​റ​​​​​ത്താ​​​​​യി. 18.4 ഓ​​​​​വ​​​​​റി​​​​​ൽ ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 121 നേ​​​​​ടി ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ജ​​​​​യി​​​​​ച്ചു.

നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ 21 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി മൂ​​​​​ന്നു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ഖ​​​​​ലീ​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദ് ആ​​​​​യി​​​​​രു​​​​​ന്നു പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​ന്‍റെ​​​​​മേ​​​​​ൽ നാ​​​​​ശം വി​​​​​ത​​​​​ച്ച​​​​​ത്. 2019നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യി ആ​​​​​ദ്യ പ​​​​​വ​​​​​ർ​​​​​പ്ലേ​​​​​യി​​​​​ൽ ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ കു​​​​​മാ​​​​​ർ മൂ​​​​​ന്ന് ഓ​​​​​വ​​​​​ർ എ​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​നും മ​​​​​ത്സ​​​​​രം സാ​​​​​ക്ഷ്യം​​​​​വ​​​​​ഹി​​​​​ച്ചു. നാ​​​​​ലാം ഓ​​​​​വ​​​​​റി​​​​​ന്‍റെ ആ​​​​​ദ്യ പ​​​​​ന്തി​​​​​ൽ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ലി​​​​​നെ (4) പു​​​​​റ​​​​​ത്താ​​​​​ക്കി ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ കു​​​​​മാ​​​​​ർ ആ​​​​​ണ് പ​​​​​ഞ്ചാ​​​​​ബി​​​​​ന്‍റെ വി​​​​​ക്ക​​​​​റ്റ് വേ​​​​​ട്ട​​​​​യ്ക്ക് തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ത്.


വാ​​​​​ർ​​​​​ണ​​​​​ർ-​​​​​ബെ​​​​​യ​​​​​ർ​​സ്റ്റോ

ചെ​​​​​റി​​​​​യ ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​ക്കു ബാ​​​​​റ്റ് വീ​​​​​ശി​​​​​യ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സി​​​​​നാ​​​​​യി ഡേ​​​​​വി​​​​​ഡ് വാ​​​​​ർ​​​​​ണ​​​​​റും (37 പ​​​​​ന്തി​​​​​ൽ 37) ജോ​​​​​ണി ബെ​​​​​യ​​​​​ർ​​​​​സ്റ്റോ​​​​​യും (56 പ​​​​​ന്തി​​​​​ൽ 63 നോ​​​​​ട്ടൗ​​​​​ട്ട്) ഓ​​​​​പ്പ​​​​​ണിം​​​​​ഗ് വി​​​​​ക്ക​​​​​റ്റി​​​​​ൽ 10.1 ഓ​​​​​വ​​​​​റി​​​​​ൽ 73 റ​​​​​ണ്‍​സ് നേ​​​​​ടി. മൂ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യെ​​​​​ത്തി​​​​​യ കെ​​​​​യ്ൻ വി​​​​​ല്യം​​​​​സ​​​​​ണ്‍ 16 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​നി​​​​​ന്നു. ജോ​​​​​ണി ബെ​​​​​യ​​​​​ർ​​​​​സ്റ്റോയാണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.