ചെ​​​​​ൽ​​​​​സി​​​​​ക്കു സ​​​​​മ​​​​​നി​​​​​ല
Thursday, April 22, 2021 12:08 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ചെ​​​​​ൽ​​​​​സി​​​​​ക്കു സ​​​​​മ​​​​​നി​​​​​ല. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്രൈ​​​​​റ്റ​​​​​ണു​​​​​മാ​​​​​യി ഗോ​​​​​ൾ ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ചെ​​​​​ൽ​​​​​സി പി​​​​​രി​​​​​ഞ്ഞു. സ​​​​​മ​​​​​നി​​​​​ല​​​​​യോ​​​​​ടെ പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്തും ചെ​​​​​ൽ​​​​​സി എ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.