ഗോ​​​​​വ​​​​​ തോ​​​​​റ്റു
Thursday, April 22, 2021 12:08 AM IST
മ​​​​​ഡ്ഗാ​​​​​വ്: എ​​​​​എ​​​​​ഫ്സി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ എ​​​​​ഫ്സി ഗോ​​​​​വ ഇ​​​​​റാ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ പെ​​​​​ർ​​​​​സ്പോ​​​​​ളി​​​​​സി​​​​​നോ​​​​​ട് പൊ​​​​​രു​​​​​തിത്തോ​​​​​റ്റു. 14-ാം മി​​​​​നി​​​​​റ്റി​​​​​ൽ എ​​​​​ഡു ബേ​​​​​ഡി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ മു​​​​​ന്നി​​​​​ൽ ക​​​​​ട​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു 2-1നു ഗോ​​​​​വ​​​​​ തോറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.