സിറ്റ്‌സിപാസ് സെമിയില്‍
Saturday, April 17, 2021 12:23 AM IST
മോ​ണ​ക്കോ: മോ​ണ്ടെ കാ​ര്‍ലോ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ല്‍ സ്‌​റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് സെ​മി ഫൈ​ന​ലി​ല്‍. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ വാ​ക്കോ​വ​റി​ലൂ​ടെ​യാ​ണ് താ​രം സെ​മി​യി​ലെ​ത്തി​യ​ത്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി അ​ല​ഹാ​ന്‍ഡ്രോ ഡോ​വി​ഡോ​വി​ച്ചി​ന് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സി​റ്റ്‌​സി​പാ​സ് സെ​മി​യി​ലെ​ത്തി​ത്.

മ​റ്റൊ​രു ക്വാ​ര്‍ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ ഡാ​ന്‍ ഇ​വ​ന്‍സ് 5-7, 6-3, 6-ന് ​ഡേ​വി​ഡ് ഗോ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സി​റ്റ്‌​സി​പാ​സാ​ണ് സെ​മി​യി​ല്‍ ഗോ​ഫി​ന്‍റെ എ​തി​രാ​ളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.