ബാ​​​​​ബ​​​​​ർ ഒ​​​​​ന്നാ​​​​​മ​​​​​ൻ
Friday, April 16, 2021 12:04 AM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ബാ​റ്റ്സ്മാ​ന്മാ​രു​ടെ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യെ പി​​​​​ന്ത​​​​​ള്ളി പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ബാ​​​​​ബ​​ർ അ​​​​​സം ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. നീ​​​​​ണ്ട 41 മാ​​​​​സം ഒ​​​​​ന്നാം റാ​​​​​ങ്ക് അ​​​​​ല​​​​​ങ്ക​​​​​രി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​ണു കോ​​​​​ഹ്‌ലി​​​​​ക്ക് സ്ഥാ​​​​​ന​​ച​​​​​ല​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് ബാ​​​​​ബ​​​​​റി​​​​​നു തു​​​​​ണ​​​​​യാ​​​​​യ​​​​​ത്. 865 റേ​​​​​റ്റിം​​​​​ഗ് പോ​​​​​യി​​​​​ന്‍റാ​​​​​ണ് ബാ​​​​​ബ​​​​​റി​​​​​നു​​​​​ള്ള​​​​​ത്. കോ​​​​​ഹ്‌​​​​ലി (857), രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ (825), റോ​​​​​സ് ടെ​​​​​യ്‌ലർ (801), ആ​​​​​രോ​​​​​ണ്‍ ഫി​​​​​ഞ്ച് (791) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ആ​​​​​ദ്യ അ​​​​​ഞ്ചി​​​​​ൽ.


ഏ​​​​​ക​​​​​ദി​​​​​ന ബാ​​​​​റ്റ്സ്മാ​​​​ന്മാ​​​​​രു​​​​​ടെ ലോ​​​​​ക റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തു​​​​​ന്ന നാ​​​​​ലാ​​​​​മ​​​​​ത് പാ​​​​​ക് താ​​​​​ര​​​​​മാ​​​​​ണു ബാ​​​​​ബ​​​​​ർ അ​​​​​സം. സ​​​​​ഹീ​​​​​ർ അ​​​​​ബ്ബാ​​​​​സ്, ജാ​​​​​വേ​​​​​ദ് മി​​​​​യാ​​​​​ൻ​​​​​ദാ​​​​​ദ്, മു​​​​​ഹ​​​​​മ്മ​​​​​ദ് യൂ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഒ​​​​​ന്നാം റാ​​​​​ങ്ക് അ​​​​​ല​​​​​ങ്ക​​​​​രി​​​​​ച്ച പാ​​​​​ക് മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.