ഹീ​​​​​ത്ത് സ്ട്രീ​​​​​ക്കി​​​​​നു വി​​​​​ല​​​​​ക്ക്
Friday, April 16, 2021 12:04 AM IST
ബു​​​​​ല​​​​​വാ​​​​​യൊ: സിം​​​​​ബാ​​​​​ബ്‌വെ ​​​​​മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ഹീ​​​​​ത്ത് സ്ട്രീ​​​​​ക്കി​​​​​ന് ഐ​​​​​സി​​​​​സി​​​​​യു​​​​​ടെ വി​​​​​ല​​​​​ക്ക്. ഐ​​​​​സി​​​​​സി​​​​​യു​​​​​ടെ അ​​​​​ഴി​​​​​മ​​​​​തി വി​​​​​രു​​​​​ധ സം​​​​​ഘം എ​​​​​ട്ട് വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കാ​​​​​ണ് വി​ല​ക്കേർ​പ്പെ​ടു​ത്തി​യ​ത്. സിം​​​​​ബാ​​​​​ബ്‌വെ​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രി​​​​​ക്കെ സ്വ​​​​​ന്ത​​​​​മാ​​​​​യി ടീം ​​രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചു, വിവിധ ട്വ​​​​​ന്‍റി-20 ലീ​​​​​ഗു​​​​​ക​​​​​ളി​​​​​ൽ വ​​​​​ഴി​​​​​വി​​​​​ട്ട നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന​​​​​തു​​​​​മാ​​​​​ണു കു​​​​​റ്റം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.