ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച് ഗോ​​​​​വ
Friday, April 16, 2021 12:04 AM IST
മ​​​​​ഡ്ഗാ​​​​​വ്: എ​​​​​എ​​​​​ഫ്സി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ഇ​​​​​ന്ത്യ​​​​​ൻ ക്ല​​​​​ബ് എ​​​​​ന്ന ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ച്ച എ​​​​​ഫ്സി ഗോ​​​​​വ, മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ​​​​​മ​​​​​നി​​​​​ല​​​​​യോ​​​​​ടെ ആ​​​​​ദ്യ പോ​​​​​യി​​​​​ന്‍റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഖ​​​​​ത്ത​​​​​ർ ക്ല​​​​​ബ് അ​​​​​ൽ റ​​​​​യ്യാ​​​​​നെ​​​​​തി​​​​​രേ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1-1നാ​​​​​ണു ഗോ​​​​​വ സ​​​​​മ​​​​​നി​​​​​ല സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ലോ​​​​​ക​​​​​ക​​​​​പ്പ് ജേ​​​​​താ​​​​​വും ഫ്ര​​​​​ഞ്ച് ക്ല​​​​​ബ് പി​​​​​എ​​​​​സ്ജിയു​​​​​ടെ മുൻ മാനേജരുമാ​​​​​യ ലോ​​​​​റ​​​​​ന്‍റ് ബ്ലാ​​​​​ങ്ക് ആ​​​​​ണു ഖ​​​​​ത്ത​​​​​ർ ക്ല​​​​​ബ്ബി​​​​​ന്‍റെ ത​​​​​ന്ത്ര​​​​​ജ്ഞ​​​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.