റാ​​​​​മോ​​​​​സി​​​​​നു കോ​​​​​വി​​​​​ഡ്
റാ​​​​​മോ​​​​​സി​​​​​നു കോ​​​​​വി​​​​​ഡ്
Wednesday, April 14, 2021 12:34 AM IST
ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ര​​​​​ണ്ടാം പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ന് ഇ​​​​​ന്ന് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നു തി​​​​​രി​​​​​ച്ച​​​​​ടി. ക്യാ​​​​​പ്റ്റ​​​​​ൻ സെ​​​​​ർ​​​​​ജി​​​​​യൊ റാ​​​​​മോ​​​​​സി​​​​​നു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. പ​​​​​രി​​​​​ക്കി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് റ​​​​​യ​​​​​ലി​​​​​ന്‍റെ മൈ​​​​​താ​​​​​ന​​​​​ത്ത് ന​​​​​ട​​​​​ന്ന ആ​​​​​ദ്യപാ​​​​​ദ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ റാ​​​​​മോ​​​​​സ് ക​​​​​ളി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. ആ​​​​​ദ്യപാ​​​​​ദ​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ 3-1നു ​​​​​ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. റാ​​​​​മോ​​​​​സി​​​​​ന്‍റെ സെ​​​​​ന്‍റ​​​​​ർ ബാ​​​​​ക്ക് പ​​​​​ങ്കാ​​​​​ളി റാ​​​​​ഫേ​​​​​ൽ വ​​​​​രാ​​​​​നും കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​തനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.