എ​​​​​എ​​​​​ഫ്സി: എഫ്സി ഗോ​​​​​വ കളത്തിൽ
Wednesday, April 14, 2021 12:34 AM IST
മ​​​​​ഡ്ഗാ​​​​​വ്: എ​​​​​എ​​​​​ഫ്സി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​ന്നി പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ഐ​​​​​എ​​​​​സ്എ​​​​​ൽ 2020 ലീ​​​​​ഗ് വി​​​​​ന്നേ​​​​​ഴ്സ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ എ​​​​​ഫ്സി ഗോ​​​​​വ ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. ഹോം ​​​​​ഡ്രൗ​​​​​ണ്ടാ​​​​​യ ഫോ​​​​​ർ​​​​​ഡ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 10.30നാ​​​​​ണ് കി​​​​​ക്കോ​​​​​ഫ്. ഖ​​​​​ത്ത​​​​​ർ ക്ല​​​​​ബ്ബാ​​​​​യ അ​​​​​ൽ റ​​​​​യാ​​​​​ൻ ആ​​​​​ണ് ഗോ​​​​​വ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ.


ഗ്രൂ​​​​​പ്പ് ഇ​​​​​യി​​​​​ലാ​​​​​ണ് എ​​​​​ഫ്സി ഗോ​​​​​വ. ഗ്രൂ​​​​​പ്പി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തു​​​​​ന്ന ടീ​​​​​മു​​​​​ക​​​​​ൾ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റും. മി​​​​​ക​​​​​ച്ച ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​കു​​​​​ന്ന ആ​​​​​റ് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കും അ​​​​​വ​​​​​സാ​​​​​ന 16ൽ ​​​​​ഇ​​​​​ടം​​​​​ല​​​​​ഭി​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.