വ​ർ​ണ​ത്തി​ൽ ആ​ശ​ങ്ക...
വ​ർ​ണ​ത്തി​ൽ ആ​ശ​ങ്ക...
Monday, April 12, 2021 11:50 PM IST
അ​തു താ​ൻ അ​ല്ല​യോ ഇ​തെ​ന്ന് വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക... എ​ന്നാ​ൽ, ഐ​പി​എ​ലി​ൽ ഒ​രു വ​ർ​ണ ആ​ശ​ങ്ക​യ്ക്ക് ഇ​ന്ന​ലെ ന​ട​ന്ന പ​ഞ്ചാ​ബ് x രാ​ജ​സ്ഥാ​ൻ മ​ത്സ​രം ഇ​ട​യാ​ക്കി. കിം​ഗ്സ് ഇ​ല​വ​ണ്‍ പ​ഞ്ചാ​ബ് എ​ന്ന പേ​ര് ഈ ​സീ​സ​ണി​ൽ പ​ഞ്ചാ​ബ് കിം​ഗ്സ് എ​ന്നാ​ക്കി​യി​രു​ന്നു. പേ​ര് മാ​റി​യ​തി​നൊ​പ്പം ജ​ഴ്സി​യി​ലും മാ​റ്റ​മു​ണ്ടാ​യി.

പ​ഞ്ചാ​ബി​ന്‍റെ പു​തി​യ ജ​ഴ്സി 2008, 2011 സീ​സ​ണുകളി ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഉ​പ​യോ​ഗി​ച്ച​തി​നു സ​മാ​ന​മാ​യി​രു​ന്നു. ഒ​റ്റ​നോ​ട്ട​ത്തി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.