ഒ​​​​​ളി​​​​​ന്പ്യാ​​​​​കോ​​​​​സ് യവന ചാന്പ്യന്മാർ
Monday, April 12, 2021 11:50 PM IST
പെ​​​​​യ്റി​​​​​യെ​​​​​സ് (ഗ്രീ​​​​​സ്): ഗ്രീ​​​​​ക്ക് സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം 46-ാം ത​​​​​വ​​​​​ണ​​​​​യും ഒ​​​​​ളി​​​​​ന്പ്യാ​​​​​കോ​​​​​സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. പ്ലേ ​​​​​ഓ​​​​​ഫി​​​​​ൽ ഏ​​​​​ഴ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​​​​ണ് ഒ​​​​​ളി​​​​​ന്പ്യാ​​​​​കോ​​​​​സ് കി​​​​​രീ​​​​​ടം ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. ഈ​​​​​ജി​​​​​പ്ഷ്യ​​​​​ൻ സ്ട്രൈ​​​​​ക്ക​​​​​ർ അ​​​​​ഹ​​​​​മ്മ​​​​​ദ് ഹ​​​​സ​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ മി​​​​​ക​​​​​വി​​​​​ൽ 3-1നു ​​​​​പ​​​​​ന​​​​​ത്തി​​​​​നാ​​​​​യി​​​​​ക്കോ​​​​​സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഒ​​​​​ളി​​​​​ന്പ്യാ​​​​​കോ​​​​​സ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.