‘സ​​​​​ഞ്ജു അ​​​​​ഭി​​​​​മാ​​​​​നം’...
‘സ​​​​​ഞ്ജു അ​​​​​ഭി​​​​​മാ​​​​​നം’...
Monday, April 12, 2021 1:09 AM IST
ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​രു ടീ​​​​​മി​​​​​നെ ന​​​​​യി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ മ​​​​​ല​​​​​യാ​​​​​ളി എ​​​​​ന്ന നേ​​​​​ട്ടം സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ ഇ​​​​​ന്നു സ്വ​​​​​ന്ത​​​​​മാ​​​​​ക്കും. പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​നെ​​​​​തി​​​​​രേ സ​​​​​ഞ്ജു ന​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ് ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. രാ​​​​​ത്രി 7.30നാ​​​​​ണ് മ​​​​​ത്സ​​​​​രം.

ന​​​​​ട​​​​​ൻ പൃ​​​​​ഥ്വി​​​​​രാ​​​​​ജ്, സ​​​​​ഞ്ജു​​​​​വി​​​​​ന് ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ നേ​​​​​ർ​​​​​ന്ന് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ന്ദേ​​​​​ശം കു​​​​​റി​​​​​ച്ചു. സ​​​​​ഞ്ജു സ​​​​​മ്മാ​​​​​നി​​​​​ച്ച രാ​​​​​ജ​​​​​സ്ഥാ​​​​​ന്‍റെ ജ​​​​​ഴ്സി​​​​​യു​​​​​ടെ ചി​​​​​ത്രം പ​​​​​ങ്കു​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു കു​​​​​റി​​​​​പ്പ്. പൃ​​​​​ഥ്വി​​​​​യുടെ മ​​​​​ക​​​​​ൾ അ​​​​​ല്ലി​​​​​യു​​​​​ടെ പേ​​​​​രി​​​​​ലും ജ​​​​​ഴ്സി​​​​​യു​​​​​ണ്ട്.


സ​​​​​ഞ്ജു​​​​​വി​​​​​നും രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സി​​​​​നും എ​​​​​ന്‍റെ ക​​​​​ട​​​​​പ്പാ​​​​​ട് അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്നു. അ​​​​​ല്ലി​​​​​യും ഞാ​​​​​നും രാ​​​​​ജ​​​​​സ്ഥാ​​​​​ന്‍റെ കൂ​​​​​ടെ ഉ​​​​​ണ്ടാ​​​​​വും. സ​​​​​ഞ്ജു ഒ​​​​​രു ഐ​​​​​പി​​​​​എ​​​​​ൽ ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​യു​​​​​ടെ ക്യാ​​​​​പ്റ്റ​​​​​നാ​​​​​വു​​​​​ക​​​​​യെ​​​​​ന്ന​​തു സ​​​​​ന്തോ​​​​​ഷ​​​​​ത്തോ​​​​​ടൊ​​​​​പ്പം അ​​​​​ഭി​​​​​മാ​​​​​നം​​കൂ​​​​​ടി​​​​​യാ​​​​​ണ്. ക്രി​​​​​ക്ക​​​​​റ്റി​​​​​നെ​​ക്കു​​​​​റി​​​​​ച്ചും ജീ​​​​​വി​​​​​ത​​​​​ത്തെ​​ക്കു​​​​​റി​​​​​ച്ചും ന​​​​​മു​​​​​ക്ക് ഇ​​​​​നി​​​​​യും സം​​​​​സാ​​​​​രി​​​​​ക്കാം- പൃ​​​​​ഥ്വി കു​​​​​റി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.