ഇ​​​​​ബ്ര​​​​​യ്ക്കു ചു​​​​​വ​​​​​പ്പ്, എ​​​​​സി​​​​​ക്ക് ജ​​​​​യം
ഇ​​​​​ബ്ര​​​​​യ്ക്കു ചു​​​​​വ​​​​​പ്പ്, എ​​​​​സി​​​​​ക്ക് ജ​​​​​യം
Monday, April 12, 2021 1:09 AM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​ബ്രാ​​​​​ഹി​​​​​മോ​​​​​വി​​​​​ച്ച് ചു​​​​​വ​​​​​പ്പ് കാ​​​​​ർ​​​​​ഡ് ക​​​​​ണ്ട മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​സി മി​​​​​ലാ​​​​​നു ജ​​​​​യം. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ പാ​​​​​ർ​​​​​മ​​​​​ക്കെതിരേ 3-1ന് എ​​​​​സി മി​​​​​ലാ​​​​​ൻ വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ചു.


യു​വ​ന്‍റ​സ് 3-1ന് ​ജെ​നോ​വ​യെ കീ​ഴ​ട​ക്കി. നാ​പ്പോ​ളി 2-0ന് ​സം​പ്ഡോ​റി​യ​യെ​യും ലാ​സി​യൊ 1-0ന് ​വെ​റോ​ണ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ലീ​​​​​ഗി​​​​​ൽ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (74), എ​​​​​സി മി​​​​​ലാ​​​​​ൻ (63), യു​വ​ന്‍റ​സ് (62), നാ​പ്പോ​ളി (59) എ​ന്നി​വ​യാ​ണ് ആ​​​​​ദ്യ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.