ബാ​​ർ​​ട്ടി​​യെ അ​​ട്ടി​​മ​​റി​​ച്ചു
ബാ​​ർ​​ട്ടി​​യെ  അ​​ട്ടി​​മ​​റി​​ച്ചു
Sunday, April 11, 2021 12:43 AM IST
ക​​രോ​​ളി​​ന: വ​​നി​​താ ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ഷ്‌ലി ബാ​​ർ​​ട്ടി ചാ​​ർ​​ളി​​സ്റ്റ​​ണ്‍ ഡ​ബ്ല്യു​ടി​എ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്ത്. ലോ​​ക റാ​​ങ്കിം​​ഗി​​ൽ 73-ാം സ്ഥാ​​ന​​ത്തു​​ള്ള സ്പാ​​നി​​ഷ് യു​​വ​​താ​​രം പൗ​​ല ബ​​ഡോ​​സ​​യാ​​ണ് ബാ​​ർ​​ട്ടി​​യെ അ​​ട്ടി​​മ​​റി​​ച്ച​​ത്. സ്കോ​​ർ: 6-4, 6-3. പൗ​​ല​​യു​​ടെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വി​​ജ​​യ​​മാ​​ണി​​ത്. സെ​​മിയി​​ൽ പൗ​​ല​​യു​​ടെ എ​​തി​​രാ​​ളി റ​​ഷ്യ​​യു​​ടെ വെ​​റോ​​ണി​​ക്ക കു​​ഡെ​​ർ​​മെ​​റ്റോ​​വ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.