യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നു ജ​​​​​യം
Friday, April 9, 2021 11:51 PM IST
മാ​​​​​ഡ്രി​​​​​ഡ്: യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​ദ്യ​​​​​പാ​​​​​ദ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നു ജ​​​​​യം. സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ഗ്ര​​​​​നാ​​​​​ഡ​​​​​യെ 2-0നാ​​ണു യു​​​​​ണൈ​​​​​റ്റ​​​​​ഡ് കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​രു ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ൽ​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷം ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ് എ​​​​​എ​​​​​സ് റോ​​​​​മ 2-1ന് ​​​​​ഡ​​​​​ച്ച് ക്ല​​​​​ബ്ബാ​​​​​യ അ​​​​​യാ​​​​​ക്സ് ആം​​​​​സ്റ്റ​​​​​ർ​​​​​ഡാ​​​​​മി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ചെ​​​​​ക് ക്ല​​​​​ബ്ബാ​​​​​യ സ്ലാ​​​​​വി​​​​​യ പ്രേ​​​​​ഗും ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് ആ​​​​​ഴ്സ​​​​​ണ​​​​​ലും 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ക്രൊ​​​​​യേ​​​​​ഷ്യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ഡൈ​​​​​നാ​​​​​മോ സാ​​​​​ഗ്രെ​​​​​ബ് 1-0ന് ​​​​​സ്പാ​​​​​നി​​​​​ഷ് ടീ​​​​​മാ​​​​​യ വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.