ഹ​​​​​രേ​​​​​ന്ദ്ര സിം​​​​​ഗ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
Friday, April 9, 2021 2:03 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍ ഡി​​​​​സി: ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നും പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നു​​​​​മാ​​​​​യ ഹ​​​​​രേ​​​​​ന്ദ്ര സിം​​​​​ഗ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പു​​​​​രു​​​​​ഷ ഹോ​​​​​ക്കി ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. 2017-18ൽ ​​​​​ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ടീ​​​​​മി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ടീ​​​​​മി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഹ​​​​​രേ​​​​​ന്ദ്ര​​​​​യ്ക്കു കീ​​​​​ഴി​​​​​ൽ 2018 ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ട്രോ​​​​​ഫി കി​​​​​രീ​​​​​ടം ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ​​​​ന്മാ​​​​​ർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. അ​​​​​തേ​​​​​വ​​​​​ർ​​​​​ഷം ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​റി​​​​​ൽ ന​​​​​ട​​​​​ന്ന പു​​​​​രു​​​​​ഷ ഹോ​​​​​ക്കി ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ അ​​​​​ഞ്ചാ​​​​​മ​​​​​തെ​​​​​ത്തി​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.