ഭോപാൽ സാ​​​​​യിയിൽ കോ​​​​​വി​​​​​ഡ്
ഭോപാൽ സാ​​​​​യിയിൽ കോ​​​​​വി​​​​​ഡ്
Wednesday, April 7, 2021 11:38 PM IST
ഭോ​​പ്പാ​​​​​ൽ: സ്പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ (സാ​​​​​യ്) ഭോ​​​​​പ്പാ​​ൽ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗ ബാ​​​​​ധ. 36 പേ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ് ബാ​​​​​ധി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ഇ​​​​​തി​​​​​ൽ 24പേ​​​​​ർ കാ​​​​​യി​​​​​ക താ​​​​​ര​​​​​ങ്ങ​​​​​ളും 12പേ​​​​​ർ സ​​​​​പ്പോ​​​​​ർ​​​​​ട്ടിം​​​​​ഗ് സ്റ്റാ​​​​​ഫു​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.