അ​​​​​ക​​​​​ലം കു​​​​​റ​​​​​ച്ച് ബാ​​​​​ഴ്സ
Tuesday, April 6, 2021 11:51 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ അ​​​​​ഞ്ചാം ജ​​​​​യ​​​​​ത്തോ​​​​​ടെ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു തി​​​​​രി​​​​​ച്ചെ​​​​​ത്തി. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​യ്യ​​​​​ഡോ​​​​​ലി​​​​​ഡി​​​​​നെ 1-0ന് ​​​​​ബാ​​​​​ഴ്സ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. 90-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഒ​​​​​സ​​​​​മ​​​​​ൻ ഡെം​​​​​ബ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ലീ​​​​​ഗി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡു​​​​​മാ​​​​​യു​​​​​ള്ള പോ​​​​​യി​​​​​ന്‍റ് വ്യ​​​​​ത്യാ​​​​​സം ബാ​​​​​ഴ്സ ഇ​​​​​തോ​​​​​ടെ ഒ​​​​​ന്നാ​​​​​ക്കി കു​​​​​റ​​​​​ച്ചു. 29 മ​​​​​ത്സ​​​​​രം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യ്ക്ക് 66 പോ​​​​​യി​​​​​ന്‍റാ​​​​​ണു​​​​​ള്ള​​​​​ത്. ബാ​​​​​ഴ്സ 65 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ര​​​​​ണ്ടാ​​​​​മ​​​​​തും റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് 63 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാ​​​​​മ​​​​​തു​​​​​മു​​​​​ണ്ട്.


ലീ​​​​​ഗി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ഏ​​​​​റ്റ​​​​​വും ഫോ​​​​​മി​​​​​ലു​​​​​ള്ള ടീ​​​​​മാ​​​​​ണു ബാ​​​​​ഴ്സ. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 17-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു ബാ​​​​​ഴ്സ തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ളം​​​​​ വി​​​​​ടു​​​​​ന്ന​​​​​ത്. ഡി​​​​​സം​​​​​ബ​​​​​ർ അ​​​​​ഞ്ചി​​​​​നു കാ​​​​​ഡി​​​​​ഫി​​​​​നോ​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ തോ​​​​​ൽ​​​​​വി അ​​​​​റി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.