ഇ​​​​​ന്ത്യ​​​​​ തോ​​​​​റ്റു
Tuesday, April 6, 2021 11:51 PM IST
താ​​​​​ഷ്കെ​​​​​ന്‍റ്: രാ​​​​​ജ്യാ​​​​​ന്ത​​​​​ര വ​​​​​നി​​​​​താ സൗ​​​​​ഹൃ​​​​​ദ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കു തോ​​​​​ൽ​​​​​വി. ഉ​​​​​സ്ബ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 1-0ന് ​​​​​ഇ​​​​​ന്ത്യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. 87-ാം മി​​​​​നി​​​​​റ്റി​​​​​ൽ മു​​​​​ഫ്താ​​​​​ന ഷോ​​​​​യ്മോ​​​​​വ ഫ്രീ​​​​​കി​​​​​ക്കി​​​​​ലൂ​​​​​ടെ നേ​​​​​ടി​​​​​യ ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​തി​​​​​ഥേ​​​​​യ​​​​​രു​​​​​ടെ ജ​​​​​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.