ലോ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ആ​​​​​ൻ​​​​​സി, അ​​​​​ഞ്ജ​​​​​ലി, വി​​​​​ഷ്ണു​​​​​പ്രി​​​​​യ
ലോ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന് ആ​​​​​ൻ​​​​​സി, അ​​​​​ഞ്ജ​​​​​ലി, വി​​​​​ഷ്ണു​​​​​പ്രി​​​​​യ
Monday, March 8, 2021 11:35 PM IST
കോ​​​​​ട്ട​​​​​യം: ചൈ​​​​​ന​​​​​യി​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റ് 18 മു​​​​​ത​​​​​ൽ 29വ​​​​​രെ ന​​​​​ട​​​​​ക്കു​​​​​ന്ന 31-ാമ​​​​​ത് ലോ​​​​​ക സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല അ​​​​​ത്‌ലറ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന് മ​​​​​ല​​​​​യാ​​​​​ളി താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ആ​​​​​ൻ​​​​​സി സോ​​​​​ജ​​​​​ൻ, പി.​​​​​ഡി. അ​​​​​ഞ്ജ​​​​​ലി, ജെ. ​​​​​വി​​​​​ഷ്ണു​​​​​പ്രി​​​​​യ എ​​​​​ന്നി​​​​​വ​​​​​ർ യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ട്ര​​​​​യ​​​​​ൽ​​​​​സി​​​​​ലൂ​​​​​ടെ​​​​​യാ​​ണു മൂ​​​​​വ​​​​​രും ലോ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള ടി​​​​​ക്ക​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.


ലോം​​​​​ഗ്ജം​​​​​പി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ആ​​​​​ൻ​​​​​സി യോ​​​​​ഗ്യ​​​​​ത നേ​​​​​ടി​​​​​യ​​​​​ത്. 400 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ വി​​​​​ഷ്ണു​​​​​പ്രി​​​​​യ​​​​​യും 100 മീ​​​​​റ്റ​​​​​റി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ അ​​​​​ഞ്ജ​​​​​ലി​​​​​യും ചൈ​​​​​നീ​​​​​സ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള ടി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 100 മീ​​​​​റ്റ​​​​​റി​​​​​ൽ ദ്യു​​​​​തി ച​​​​​ന്ദി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഒ​​​​​ന്നാം സ്ഥാ​​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.