ജോ​സ് മാ​വേ​ലി​ക്ക് ചാ​മ്പ്യ​ന്‍​ഷി​പ്പ്
Monday, March 8, 2021 11:35 PM IST
ആ​​​ലു​​​വ: 48-ാമ​​​ത് സം​​​സ്ഥാ​​​ന മാ​​​സ്റ്റേ​​​ഴ്സ് അ​​​ത്‌ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത മൂ​​​ന്ന് ഇ​​​ന​​​ങ്ങ​​​ളി​​​ലും സ്വ​​​ര്‍​ണ മെ​​​ഡ​​​ലു​​​ക​​​ള്‍ നേ​​​ടി ജോ​​​സ് മാ​​​വേ​​​ലി സം​​​സ്ഥാ​​​ന വെ​​​റ്റ​​​റ​​​ന്‍ ചാ​​​മ്പ്യ​​​നാ​​​യി. 70+ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ 100 മീ​​​റ്റ​​​ര്‍ 14.93 സെ​​​ക്ക​​​ൻഡിലും 200 മീ​​​റ്റ​​​ര്‍ 32.02 സെ​​​ക്ക​​​ൻഡിലും 400 മീ​​​റ്റ​​​ര്‍ 74.75 സെ​​​ക്ക​​​ൻഡിലും ഓ​​​ടി​​​യെ​​​ത്തി​​​യാ​​​ണ് സ്വ​​​ര്‍​ണം‍ നേ​​​ടി​​​യ​​​ത്.


മാ​​​ര്‍​ച്ച് 20 മു​​​ത​​​ല്‍ 25 വ​​​രെ ച​​​ത്തീ​​​സ്ഗ​​​ഡി​​​ല്‍ വ​​​ച്ച് ന​​​ട​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ല്‍ ഗെ​​​യിം​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യും ജോ​​​സ് മാ​​​വേ​​​ലി നേ​​​ടി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.