കെ​​​​എ​​​​സ്ഇ​​​​ബി​​​​​ക്കു കി​​​​​രീ​​​​​ടം
കെ​​​​എ​​​​സ്ഇ​​​​ബി​​​​​ക്കു കി​​​​​രീ​​​​​ടം
Monday, March 8, 2021 11:35 PM IST
ആ​​​​​ല​​​​​പ്പു​​​​​ഴ: ബാ​​​​​സ്ക്മാ​​​​​നി​​​​​യ ട്രോ​​​​​ഫി ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം കി​​​​​രീ​​​​​ടം കെ​​​​എ​​​​​സ്ഇ​​​​​ബി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തി​​​​​ന്. ഫൈ​​​​​ന​​​​​ലി​​​​​ൽ അ​​​​​രീ​​​​​ന ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ക്ല​​​​​ബ്ബി​​​​​നെ 85-75നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് കെ​​എ​​​​​സ്ഇ​​​​​ബി കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ജേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കാ​​​​​യി ശ​​​​​ര​​​​​ത്ത് 25ഉം ​​​​​സെ​​​​​ജി​​​​​ൻ മാ​​​​​ത്യു 22ഉം ​​​​​പോ​​​​​യി​​​​​ന്‍റ് വീ​​​​​തം നേ​​​​​ടി. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജ് 81-69ന് ​​​​​ആ​​​​​ൽ​​​​​ഫ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി മൂ​​​​​ന്നാം സ്ഥാ​​​​​നം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.