മാ​​​​​ഡ്രി​​​​​ഡ് ഡെ​​​​​ർ​​​​​ബി സ​​​​​മ​​​​​നി​​​​​ല
Monday, March 8, 2021 11:35 PM IST
മാ​​​​​ഡ്രി​​​​​ഡ്: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ മാ​​​​​ഡ്രി​​​​​ഡ് ഡെ​​​​​ർ​​​​​ബി​​​​​യി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യും റ​​​​​യ​​​​​ലും 1-1 സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ലൂ​​​​​യി സു​​​​​വാ​​​​​ര​​​​​സി​​​​​ലൂ​​​​​ടെ (15’) മു​​​​​ന്നി​​​​​ൽ ക​​​​​ട​​​​​ന്ന അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​നെ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യു​​​​​ടെ (88’) റ​​​​​യ​​​​​ൽ സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യാ​​​​​ണ് (59 പോ​​​​​യി​​​​​ന്‍റ്) ലീ​​​​​ഗി​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​ത്. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കു (56) പി​​​​​ന്നി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് റ​​​​​യ​​​​​ൽ (54).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.