ടെ​​​​​സ്റ്റ് ഫൈ​​​​​ന​​​​​ൽ സ​​​​​താം​​​​​പ്ട​​​​​ണി​​​​​ൽ
Monday, March 8, 2021 11:35 PM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ജൂ​​​​​ണ്‍ 18 മു​​​​​ത​​​​​ൽ 22വ​​​​​രെ ന​​​​​ട​​​​​ക്കു​​​​​ന്ന ഐ​​​​​സി​​​​​സി ലോ​​​​​ക ടെ​​​​​സ്റ്റ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​ന്‍റെ വേ​​​​​ദി​​​​​ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി. സ​​​​​താം​​​​​പ്ട​​​​​ണിലാണ് ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഫൈ​​​​​നൽ. ലോ​​​​​ഡ്സി​​​​​ൽ ഫൈ​​​​​ന​​​​​ൽ ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ പ്ര​​​​​ഖ്യാ​​​​​പനം. ബ​യോ സെ​ക്യൂ​ർ ബ​ബി​ളി​നു പ​റ്റി​യ​ത് സ​താം​പ്ട​ൺ ആ​ണെ​ന്ന​തി​നാ​ലാ​ണ് വേ​ദി മാ​റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.