മൊ​​​​​റാ​​​​​ട്ട ഡ​​​​​ബി​​​​​ളി​​​​​ൽ യു​​​​​വന്‍റസ്
മൊ​​​​​റാ​​​​​ട്ട ഡ​​​​​ബി​​​​​ളി​​​​​ൽ യു​​​​​വന്‍റസ്
Monday, March 8, 2021 12:32 AM IST
ടൂ​​​​​റി​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ആ​​​​​ർ​​​​​വ​​​​​രൊ മൊ​​​​​റാ​​​​​ട്ട​​​​​യു​​​​​ടെ (57’, 60 പെ​​​​​ന​​​​​ൽ​​​​​റ്റി) ഇ​​​​​ര​​​​​ട്ട ഗോ​​​​​ളി​​​​​ലൂ​​​​​ടെ യു​​​​​വ​​​​​ന്‍റ​​​​​സ് പി​​​​​ന്നി​​​​​ൽ​​​ നി​​​​​ന്നെ​​​​​ത്തി ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ലാ​​​​​സി​​​​​യോ​​​​​യ്ക്കെ​​​​​തി​​​​​രേ 3-1നാ​​​​​യി​​​​​രു​​​​​ന്നു യു​​​​​വെ​​​​​യു​​​​​ടെ ജ​​​​​യം. ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ സൈ​​​​​ഡ് ബെ​​​​​ഞ്ചി​​​​​ലി​​​​​രു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 14-ാം മി​​​​​നി​​​​​റ്റി​​​​​ൽ കൊ​​​​​റെ​​​​​യ ലാ​​​​​സി​​​​​യോ​​​​​യെ മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​ച്ചു. യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യ ഗോ​​​​​ൾ റാ​​​​​ബി​​​​​യോ​​​​​ട്ടി​​​​​ന്‍റെ (39’) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ (59), എ​​​​​സി മി​​​​​ലാ​​​​​ൻ (53), യു​​​​​വ​​​​​ന്‍റ​​​​​സ് (52) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ലീ​​​​​ഗി​​​​​ൽ ആ​​​​​ദ്യ മൂ​​​​​ന്ന് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.