ഹ​​​​​ർ​​​​​മ​​​​​ന്‍റെ 100-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യക്കു തോൽവി
Monday, March 8, 2021 12:32 AM IST
ല​​​​​ക്നോ: ഇ​​​​​ന്ത്യ​​​​​ൻ ദേ​​​​​ശീ​​​​​യ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​നാ​​​​​യി 100 ഏ​​​​​ക​​​​​ദി​​​​​ന​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ക്കു​​​​​ന്ന അ​​​​​ഞ്ചാ​​​​​മ​​​​​ത്തെ ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​ത​​​​​യാ​​​​​യി ഹ​​​​​ർ​​​​​മ​​​​​ൻ​​​​​പ്രീ​​​​​ത് കൗ​​​​​ർ. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രേ അ​​​​​ഞ്ചു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങു​​​​​ന്ന ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തിലാണു ഹ​​​​​ർ​​​​​മ​​​​​ൻ ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. മത്സരത്തി​​​​​ൽ ഇ​​​​​ന്ത്യ എ​​ട്ടു വി​​​​​ക്ക​​​​​റ്റി​​​​​നു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. സ്കോ​​​​​ർ: ഇ​​​​​ന്ത്യ 50 ഓ​​​​​വ​​​​​റി​​​​​ൽ 177/9. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക 40.1 ഓ​​​​​വ​​​​​റി​​​​​ൽ 178/2.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.