ഐ​​പി​​എ​​ൽ 2021; ഏ​​പ്രി​​ൽ ഒ​​ന്പ​​ത് മു​​ത​​ൽ
ഐ​​പി​​എ​​ൽ 2021;  ഏ​​പ്രി​​ൽ ഒ​​ന്പ​​ത് മു​​ത​​ൽ
Sunday, March 7, 2021 12:12 AM IST
മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2021 സീ​​സ​​ണ്‍ ഏ​​പ്രി​​ൽ ഒ​​ന്പ​​ത് മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ച്ചു. മേ​​യ് 30നാ​​ണ് ഫൈ​​ന​​ൽ. എ​​ന്നാ​​ൽ, ഇ​​തു സം​​ബ​​ന്ധി​​ച്ച ഒൗ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല.

ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, ബം​​ഗ​​ളൂ​​രു, ഡ​​ൽ​​ഹി, അ​​ഹ​​മ്മ​​ദാ​​ബാ​​ദ് എ​​ന്നീ അ​​ഞ്ച് ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​കും ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റു​​ക​​യെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.