ഫിഞ്ച് കരുത്തിൽ ഓ​​​​​സീ​​​​​സ് ജ​​​​​യം
Friday, March 5, 2021 11:44 PM IST
വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ നാ​​​​​ലാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 50 റ​​​​​ണ്‍​സ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഇ​​​​​തോ​​​​​ടെ അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര 2-2ൽ ​​​​​എ​​​​​ത്തി. സ്കോർ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 20 ഓ​​​​​വ​​​​​റി​​​​​ൽ 156/6. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 18.5 ഓ​​​​​വ​​​​​റി​​​​​ൽ 106. ആ​​​​​രോ​​​​​ണ്‍ ഫി​​​​​ഞ്ചാ​​​​​ണു (55 പ​​​​​ന്തി​​​​​ൽ 79*) മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.