ഡി​​​​​ഫെ​​​​​ൻ​​​​​ഡേ​​​​​ഴ്സ്, ആ​​​​​ൽ​​​​​ഫ സെ​​​​​മി​​​​​യി​​​​​ൽ
Friday, March 5, 2021 11:44 PM IST
ആ​​​​​ല​​​​​പ്പു​​​​​ഴ: ബാ​​​​​സ്ക്മാ​​​​​നി​​​​​യ ട്രോ​​​​​ഫി ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ആ​​​​​ൽ​​​​​ഫ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യും ഡി​​​​​ഫെ​​​​​ൻ​​​​​ഡേ​​​​​ഴ്സ് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​വും സെ​​​​​മി​​​​​യി​​​​​ൽ. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ സ​​​​​ഹൃ​​​​​ദ​​​​​യ തൃ​​​​​ശൂ​​​​​രി​​​​​നെ​​​​​യാ​​​​​ണ് ആ​​​​​ൽ​​​​​ഫ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്, 46-21. ദ ​​​​​ബാ​​​​​സ്കൊ തേ​​​​​വ​​​​​ര​​​​​യെ 40-16ന് ​​​​​ഡി​​​​​ഫെ​​​​​ൻ​​​​​ഡേ​​​​​ഴ്സ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.


പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കെ​​​​എ​​​​സ്ഇ​​​​​ബി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, ആ​​​​​ൽ​​​​​ഫ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, എ​​​​​സ്ബി കോ​​​​​ള​​​​​ജ് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി, ഇ​​​​​ഗ്‌​​​​നൈ​​​​​റ്റ് ആ​​​​​ല​​​​​പ്പു​​​​​ഴ, എ​​​​​ബി​​​​​സി കേ​​​​​ര​​​​​ള യം​​​​​ഗ് ഡൈ​​​​​നാ​​​​​മോ​​​​​സ് എ​​​​​ന്നി​​​​​വ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.