അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം പു​​​​​റ​​​​​ത്ത്
അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം പു​​​​​റ​​​​​ത്ത്
Friday, March 5, 2021 11:44 PM IST
ബാ​​​​​സ​​​​​ൽ: സ്വി​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്ത്. താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ കു​​​​​ൻ​​​​​ലൗ​​​​​ട്ടി​​​​​നോ​​​​​ട് 21-9, 21-6ന് ​​​​​ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യാ​​​​​ണ് അ​​​​​ജ​​​​​യ് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. മൂ​​​​​ന്നാം സീ​​​​​ഡാ​​​​​യ റാ​​​​​സ്മ​​​​​സ് ജെം​​​​​കി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​യ​​​​​റാം ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.