അ​​​​​ട്ടി​​​​​മ​​​​​റി അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം
അ​​​​​ട്ടി​​​​​മ​​​​​റി അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം
Thursday, March 4, 2021 11:56 PM IST
ബാ​​​​​സ​​​​​ൽ: സ്വി​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം വ​​​​​ന്പ​​​​​ൻ അ​​​​​ട്ടി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. മൂ​​​​​ന്നാം സീ​​​​​ഡാ​​​​​യ ഡെ​​​​ന്മാ​​​​​ർ​​​​​ക്ക് താ​​​​​രം റാ​​​​​സ്മ​​​​​സ് ജെം​​​​​കി​​​​​നെ മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ജ​​​​​യ് ജ​​​​​യ​​​​​റാം അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചു.

21-18, 17-21, 21-13നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ത്തി​​​​​ന്‍റെ ജ​​​​​യം. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ നാ​​​​​ലാം സീ​​​​​ഡാ​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കി​​​​​ഡം​​​​​ബി ശ്രീ​​​​​കാ​​​​​ന്ത് ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ തോ​​​​​മ​​​​​സ് റൂ​​​​​ക്സെ​​​​​ലി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. സ്കോ​​​​​ർ: 21-10, 14-21, 21-14. ബി. ​​​​​സാ​​​​​യ് പ്ര​​​​​ണീ​​​​​തും പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി.

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ പി.​​​​​വി. സി​​​​​ന്ധു​​​​​വും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ക​​​​​ട​​​​​ന്നു. മി​​​​​ക്സ​​​​​ഡ് ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​ത്വി​​​​​ക് സാ​​​​​യ്‌രാ​​​​​ജ് - അ​​​​​ശ്വി​​​​​നി പൊ​​​​​ന്ന​​​​​പ്പ സ​​​​​ഖ്യ​​​​​വും പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ സാ​​​​​ത്വി​​​​​ക്സാ​​​​​യ്‌രാ​​​​​ജ് - ചി​​​​​രാ​​​​​ക് ഷെ​​​​​ട്ടി കൂ​​​​​ട്ടു​​​​​കെ​​​​​ട്ടും ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​​​​ക്ക് മു​​​​​ന്നേ​​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.