പിഎസ്എലിനു കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി
Thursday, March 4, 2021 11:56 PM IST
ക​​​​​റാ​​​​​ച്ചി: ഫെ​​​​​ബ്രു​​​​​വ​​​​​രി 20ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ച്ച 2021 സീ​​​​​സ​​​​​ണ്‍ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് (പി​​​​​എ​​​​​സ്എ​​​​​ൽ) ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി നി​​​​​ർ​​​​​ത്തി​​​​​. ആ​​​​​റ് താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​ഴ് പേ​​​​​ർ​​​​​ക്ക് കോ​​​​​വി​​​​​ഡ്-19 സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​ണി​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.