സാ​​​​​നി​​​​​യ പു​​​​​റ​​​​​ത്ത്
സാ​​​​​നി​​​​​യ പു​​​​​റ​​​​​ത്ത്
Thursday, March 4, 2021 11:56 PM IST
ദോ​​​​​ഹ: ഖ​​​​​ത്ത​​​​​ർ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​നി​​​​​യ മി​​​​​ർ​​​​​സ-സ്ലൊ​​​​​വേ​​​​​നി​​​​​യ​​​​​യു​​​​​ടെ ക്ലെ​​​​​പാ​​​​​ക് കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്ത്. ഡെ​​​​​മി ഷൂ​​​​​ർ​​​​​സ് - നി​​​​​ക്കോ​​​​​ൾ മെ​​​​​ലി​​​​​ഷ​​​​​ർ സ​​​​​ഖ്യ​​​​​ത്തോ​​​​​ടാ​​​​​യി​​​​​രു​​​​​ന്നു തോ​​​​​ൽ​​​​​വി, 5-7, 6-2, 5-10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.