സിം​​​​​ബാ​​​​​ബ്‌​​​​വെ​​​​​യ്ക്കു ജ​​​​​യം
Thursday, March 4, 2021 1:03 AM IST
അ​​​​​ബു​​​​​ദാ​​​​​ബി: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സിം​​​​​ബാ​​​​​ബ്‌​​​​വെ​​​​​യ്ക്ക് ജ​​​​​യം. 10 വി​​​​​ക്ക​​​​​റ്റി​​​​​നാ​​​​​ണ് സിം​​​​​ബാ​​​​​ബ്‌​​​​വെ ​ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. സിം​​​​​ബാ​​​​​ബ്‌​​​​വെ​​​​​യ്ക്കാ​​​​​യി ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ സീ​​​​​ൻ വി​​​​​ല്യം​​​​​സ് (105 റ​​​​​ണ്‍​സ്) ആ​​​​​ണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.


സ്കോ​​​​​ർ: അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ 131, 135. സിം​​​​​ബാ​​​​​ബ്‌​​​​വെ 250, 17/0. ​ര​​​​​ണ്ട് ദി​​​​​വ​​​​​സം മാ​​​​​ത്ര​​​​​മാ​​​​​ണ് മ​​​​​ത്സ​​​​​രം നീ​​​​​ണ്ട​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.