മൂ​​​​​ന്നി​​​​​ൽ ഓ​​​​​സീ​​​​​സ് ജ​​​​​യം
Thursday, March 4, 2021 1:03 AM IST
വെ​​​​​ല്ലിം​​​​​ഗ്ട​​​​​ണ്‍: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് ജ​​​​​യം. ടോ​​​​​സ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട് ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ ഗ്ലെ​​​​​ൻ മാ​​​​​ക്സ്‌​​​​വെ​​​​​ൽ (31 പ​​​​​ന്തി​​​​​ൽ 70), ആ​​​​​രോ​​​​​ണ്‍ ഫി​​​​​ഞ്ച് (44 പ​​​​​ന്തി​​​​​ൽ 69), ജോ​​​​​ഷ് ഫി​​​​​ലി​​​​​പ്പ് (27 പ​​​​​ന്തി​​​​​ൽ 43) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ മി​​​​​ക​​​​​വി​​​​​ൽ 20 ഓ​​​​​വ​​​​​റി​​​​​ൽ നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 208 റ​​​​​ണ്‍​സ് നേ​​​​​ടി.


മ​​​​​റു​​​​​പ​​​​​ടി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന് 17.1 ഓ​​​​​വ​​​​​റി​​​​​ൽ 144 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കാ​​​​​നേ സാ​​​​​ധി​​​​​ച്ചു​​​​​ള്ളൂ, ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്ക് 64 റ​​​​​ണ്‍​സ് ജ​​​​​യം. നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ 30 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ഓ​​​​​സീ​​​​​സ് ബൗ​​​​​ള​​​​​ർ ആ​​​​​ഷ്ട​​​​​ണ്‍ ആ​​​​​ഗ​​​​​ർ ആ​​​​​ണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ 2-1ന് ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മു​​​​​ന്നി​​​​​ലാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.