ഇൻസ്റ്റഗ്രാമിൽ പത്ത് കോ​​​​​ടി ഫോ​​​​​ളോവേ​​​​​ഴ്സു​​​​​ള്ള ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​മാ​​​​​യി വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി
ഇൻസ്റ്റഗ്രാമിൽ  പത്ത് കോ​​​​​ടി  ഫോ​​​​​ളോവേ​​​​​ഴ്സു​​​​​ള്ള  ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ്  താ​​​​​ര​​​​​മാ​​​​​യി  വി​​​​​രാ​​​​​ട്  കോ​​​​​ഹ്‌​​​​ലി
Wednesday, March 3, 2021 12:03 AM IST
മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​നാ​​​​​യ​​​​​ക​​​​​ൻ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​ക്കു ക​​​​​ള​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്ത് ഒ​​​​​രു സെ​​​​​ഞ്ചു​​​​​റി. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ 100 മി​​​​​ല്യ​​​​​ണ്‍ (10 കോ​​​​​ടി) ഫോ​​​​​ളോവേ​​​​​ഴ്സ് ഉ​​​​​ള്ള ആ​​​​​ദ്യ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കോ​​​​​ഹ്‌​​​​ലി കു​​​​​റി​​​​​ച്ചു. ഇ​​​​​ൻ​​​​​സ്റ്റ​​​​​യി​​​​​ൽ 10 കോ​​​​​ടി ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ഉ​​​​​ള്ള ഏ​​​​​ഷ്യ-​​​​​പ​​​​​സ​​​​​ഫി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ആ​​​​​ദ്യവ്യ​​​​​ക്തി എ​​​​​ന്ന നേ​​​​​ട്ട​​​​​വും മു​​​​​പ്പ​​​​​ത്തി​​​​​ര​​​​​ണ്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ കോ​​​​​ഹ്‌​​​​ലി ഇ​​​​​തോ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. കോ​​​​​ഹ്‌​​​​ലി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​ഴു പേ​​​​​ർ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് 10 കോ​​​​​ടി ഫോളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ലു​​​​​ള്ള​​​​​ത്.

കോ​​​​​ഹ്‌​​​​ലി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ച​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ 10 കോ​​​​​ടി ക്ല​​​​​ബ്ബി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​താ​​​​​യി ഐ​​​​​സി​​​​​സി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. 2008 അ​​​​​ണ്ട​​​​​ർ 19 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ വാ​​​​​ർ​​​​​ഷി​​​​​ക​​​​​മാ​​​​​യ ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് ഇ​​​​​ൻ​​​​​സ്റ്റ​​​​​യി​​​​​ൽ 100 മി​​​​​ല്യ​​​​​ണ്‍ ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​താ​​​​​യി ഐ​​​​​സി​​​​​സി പോ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ഏ​​​​​റ്റ​​​​​വും അ​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ൾ പി​​​​​ന്തു​​​​​ട​​​​​രു​​​​​ന്ന കാ​​​​​യി​​​​​ക​​താ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ലോ​​​​​ക​​​​​ത്തി​​​​​ൽ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് കോ​​​​​ഹ്‌​​​​ലി. ബോ​​​​​ളി​​​​​വു​​​​​ഡ് സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​പോ​​​​​ലും സാ​​​​​ധി​​​​​ക്കാ​​​​​ത്ത ആ​​​​​രാ​​​​​ധ​​​​​ക പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​ണ് കോ​​​​​ഹ്‌​​​​ലി​​​​​ക്കു​​​​​ള്ള​​​​​ത് എ​​​​​ന്ന​​​​​താ​​​​​ണു ശ്ര​​​​​ദ്ധേ​​​​​യം.


ഫു​​​​​ട്ബോ​​​​​ൾ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ സ്റ്റാ​​​​​ർ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ, ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍​ന്‍റൈ​​​​​ൻ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി, പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ബ്ര​​​​​സീ​​​​​ലി​​​​​യ​​​​​ൻ താ​​​​​രം നെ​​​​​യ്മ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ് 10 കോ​​​​​ടി ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ക്ല​​​​​ബ്ബി​​​​​ലു​​​​​ള്ള കാ​​​​​യി​​​​​ക​​പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ൾ. ഹോ​​​​​ളി​​​​​വു​​​​​ഡ് ന​​​​​ട​​​​​ൻ ഡ്വെ​​​​​യ്ൻ ജോ​​​​​ണ്‍​സ​​​​​ണ്‍ (ദ ​​​​​റോ​​​​​ക്ക്), അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പോ​​​​​പ് താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ബി​​​​​യോ​​​​​ണ്‍​സ്, അ​​​​​രി​​​​​യാ​​​​​ന ഗ്രാ​​​​​ൻ​​​​​ഡെ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് 100 മി​​​​​ല്യ​​​​​ണ്‍ ഇ​​​​​ൻ​​​​​സ്റ്റ ഫോ​​​​​ളോ​​​​​വേ​​​​​ഴ്സു​​​​​ള്ള മ​​​​​റ്റ് താ​​​​​ര​​​​​ങ്ങ​​​​​ൾ. ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ന് 38.7 കോ​​​​​ടി (387 മി​​​​​ല്യ​​​​​ണ്‍) ഫോ​​​​​ളോ​​​​​വേ​​​​​ഴ്സ് ഉ​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.