അ​​​​​ഫ്ഗാ​​​​​ൻ 131നു ​​​​​പു​​​​​റ​​​​​ത്ത്
Wednesday, March 3, 2021 12:03 AM IST
അ​​​​​ബു​​​​​ദാ​​​​​ബി: സിം​​​​​ബാ​​​​​ബ്‌​​​​വെ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​ൻ 131നു ​​​​​പു​​​​​റ​​​​​ത്ത്. 47 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഫ്ഗാ​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. മ​​​​​റു​​​​​പ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ സിം​​​​​ബാ​​​​​ബ്‌​​​​വെ ​ആ​​​​​ദ്യ​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 133 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.