കേ​​ര​​ളം ക്വാ​​ർ​​ട്ട​​റി​​ൽ
കേ​​ര​​ളം ക്വാ​​ർ​​ട്ട​​റി​​ൽ
Monday, March 1, 2021 10:08 PM IST
മും​​ബൈ: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ളം ക്വാ​​ർ​​ട്ട​​റി​​ൽ. ഗ്രൂ​​പ്പ് സി​​യി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണെ​​ങ്കി​​ലും നാ​​ല് ജ​​യ​​വും മി​​ക​​ച്ച റ​​ണ്‍​റേ​​റ്റു​​മാ​​ണ് കേ​​ര​​ള​​ത്തി​​നു ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ സ്ഥാ​​നം സ​​മ്മാ​​നി​​ച്ച​​ത്. ഗ്രൂ​​പ്പ് സി​​യി​​ൽ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ക്കാ​​രാ​​യ ക​​ർ​​ണാ​​ട​​ക​​യും ഉ​​ത്ത​​ർ​​പ്ര​​ദേ​​ശും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ഗ്രൂ​​പ്പ് ഡി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ ഡ​​ൽ​​ഹി പ്ലേ​​റ്റ് ഗ്രൂ​​പ്പി​​ലെ ജേ​​താ​​ക്ക​​ളാ​​യ ഉ​​ത്ത​​രാ​​ഖ​​ണ്ഡു​​മാ​​യി എ​​ലി​​മി​​നേ​​റ്റ​​ർ റൗ​​ണ്ട് ക​​ളി​​ക്ക​​ണം. എ​​ലി​​മി​​നേ​​റ്റ​​റി​​ൽ ജ​​യി​​ക്കു​​ന്ന ടീ​​മും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ക്കും.


ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യ ഗു​​ജ​​റാ​​ത്ത്, ബി ​​ചാ​​ന്പ്യ​ന്മാ​​രാ​​യ ആ​​ന്ധ്ര, ഡി ​​ചാ​​ന്പ്യ​ന്മാ​​രാ​​യ മും​​ബൈ, ഇ ​​ചാ​​ന്പ്യ​ന്മാ​​രാ​​യ സൗ​​രാ​​ഷ്‌​ട്ര ​എ​​ന്നി​​വ​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച മ​​റ്റ് ടീ​​മു​​കൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.