എ​​ടി​​എം മുന്നിൽ; സി​​മ​​യോ​​ണി റി​​ക്കാ​​ർ​​ഡിനൊപ്പം
എ​​ടി​​എം മുന്നിൽ;  സി​​മ​​യോ​​ണി  റി​​ക്കാ​​ർ​​ഡിനൊപ്പം
Monday, March 1, 2021 10:08 PM IST
വി​​യ്യാ​​റ​​യ​​ൽ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ വി​​​​​യ്യാ​​​​​റ​​​​​യ​​​​​ലി​​​​​നെ​​​​​തി​​​​​രാ​​​​​യ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​നു (എ​​​​​ടി​​​​​എം) ജ​​​​​യം. 2-0നാ​​​​​ണ് ഡി​​​​​യേ​​​​​ഗോ സി​​​​​മ​​​​​യോ​​​​​ണി​​​​​യു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ ജ​​​​​യി​​​​​ച്ചു​​ക​​​​​യ​​​​​റി​​​​​യ​​​​​ത്. സി​​​​​മ​​​​​യോ​​​​​ണി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യു​​​​​ടെ 308-ാം ജ​​​​​യ​​​​​മാ​​​​​ണ്. 512 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണി​​​​​ത്. അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ​​​​​യ്ക്ക് ഏ​​​​​റ്റ​​​​​വു​​മ​​​​​ധി​​​​​കം ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ, ഇ​​​​​തി​​​​​ഹാ​​​​​സ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ ലൂ​​​​​യി​​​​​സ് അ​​​​​രാ​​​​​യോ​​​​​ണീ​​​​​സ് സ്വാ​​​​​ര​​​​​സി​​​​​നൊ​​​​​പ്പ​​​​​വും സി​​​​​മ​​​​​യോ​​​​​ണി എ​​​​​ത്തി. 308 ജ​​​​​യം നേ​​​​​ടാ​​​​​ൻ അ​​​​​രാ​​​​​ഗോ​​​​​ണി​​​​​സി​​​​​ന് 611 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ടി​​​​​വ​​​​​ന്നു.


24 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 58 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ലീ​​​​​ഡ് വി​​​​​ടാ​​​​​തെ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ (53 പോ​​​​​യി​​​​​ന്‍റ്), റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് (52) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.