കോ​​ച്ച് വാ​​ഴാ​​ത്ത ഷാ​​ൽ​​ക്കെ!
കോ​​ച്ച് വാ​​ഴാ​​ത്ത ഷാ​​ൽ​​ക്കെ!
Monday, March 1, 2021 10:08 PM IST
ഷാ​​ൽ​​ക്കെ (ജ​​ർ​​മ​​നി): ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ൾ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ അ​​​​​പൂ​​​​​ർ​​​​​വ റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​മാ​​​​​യി ഷാ​​​​​ൽ​​​​​ക്കെ. ഒ​​​​​രു സീ​​​​​സ​​​​​ണി​​​​​ൽ അ​​​​​ഞ്ച് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രു​​​​​ടെ കീ​​​​​ഴി​​​​​ൽ ക​​​​​ളി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ ടീം ​​​​​എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണു ഷാ​​​​​ൽ​​​​​ക്കെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ​​​​​യി​​​​​ൽ സ്റ്റ​​​​​ഡ്ഹ​​​​​ഡി​​​​​നോ​​​​​ട് എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 5-1നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ഷാ​​​​​ൽ​​​​​ക്കെ, മാ​​​​​നേ​​​​​ജ​​​​​ർ ക്രി​​​​​സ്റ്റ്യ​​​​​ൻ ഗ്രോ​​​​​സി​​​​​നെ​​​​​യ​​​​​ട​​​​​ക്കം മു​​​​​ഴു​​​​​വ​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​സം​​​​​ഘ​​​​​ത്തെ​​​​​യും പു​​​​​റ​​​​​ത്താ​​​​​ക്കി.


ക​​​​​ളി​​​​​ക്കാ​​​​​ർ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നെ​​​​​തി​​​​​രേ തി​​​​​രി​​​​​ഞ്ഞ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​തെ​​​​​ന്നാ​​​​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. 1988 നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ത​​രം​​താ​​ഴ്ത്ത​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത വ​​ർ​​ധി​​ച്ച​​ിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.