രോ​​​​​ഹി​​​​​ത്തിനും അ​​​​​ശ്വി​​​​​നും റാ​​​​​ങ്കി​​​​​ൽ മു​​​​​ന്നേ​​​​​റ്റം
രോ​​​​​ഹി​​​​​ത്തിനും അ​​​​​ശ്വി​​​​​നും റാ​​​​​ങ്കി​​​​​ൽ മു​​​​​ന്നേ​​​​​റ്റം
Monday, March 1, 2021 12:07 AM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി ടെ​​​​​സ്റ്റ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ക​​​​​രി​​​​​യ​​​​​റി​​​​​ലെ മി​​​​​ക​​​​​ച്ച നേ​​​​​ട്ട​​​​​വു​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ ഓ​​​​​പ്പ​​​​​ണ​​​​​ർ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ. ആ​​​​​റു സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു​​​​​ക​​​​​യ​​​​​റി രോ​​​​​ഹി​​​​​ത് എ​​​​​ട്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണു രോ​​​​​ഹി​​​​​ത്തി​​​​​നു നേ​​​​​ട്ട​​​​​മാ​​​​​യ​​​​​ത്.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ക്യാ​​​​​പ്റ്റ​​​​​ൻ കെ​​​​​യ്ൻ വി​​​​​ല്യം​​​​​സ​​​​​നാ​​​​​ണ് (919 പോ​​​​​യി​​​​​ന്‍റ്) ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. സ്റ്റീ​​​​​വ് സ്മി​​​​​ത്ത് (891), മാ​​​​​ർ​​​​​ന​​​​​സ് ല​​​​​ബു​​​​​ഷെ​​​​​യ്ൻ (878), ജോ ​​​​​റൂ​​​​​ട്ട് (853), വി​​​​​രാ​​​​​ട് കോ​​​​​ഹ്‌ലി (836) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് യ​​​​​ഥാ​​​​​ക്ര​​​​​മം ആ​​​​​ദ്യ അ​​​​​ഞ്ച് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. ചേ​​​​​തേ​​​​​ശ്വ​​​​​ർ പൂ​​​​​ജാ​​​​​ര ഒ​​​​​ന്പ​​​​​തി​​​​​ൽ​​​​​നി​​​​​ന്ന് 10-ാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് വീ​​​​​ണു.

ബൗ​​​​​ള​​​​​ർ​​​​​മാ​​​​​രു​​​​​ടെ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ നാ​​​​​ല് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ മു​​​​​ന്നോ​​​​​ട്ടു ക​​​​​യ​​​​​റി ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി. ആ​​​​​ദ്യ 10 സ്ഥാ​​​​ന​​​​ത്തു​​​​ള്ള ഒ​​​​​രേ​​​​​യൊ​​​​​രു സ്പി​​​​​ന്ന​​​​​ർ അ​​​​​ശ്വി​​​​​നാ​​​​​ണ്.
ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ ഒ​​​​​രു സ്ഥാ​​​​​നം പി​​​​​ന്നോ​​​​​ട്ടി​​​​​റ​​​​​ങ്ങി ഒ​​​​​ന്പ​​​​​തി​​​​​ലാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.