യൂ​​​​​സ​​​​​ഫ്, വി​​​​​ന​​​​​യ്കു​​​​​മാ​​​​​ർ വി​​​​​ര​​​​​മി​​​​​ച്ചു
യൂ​​​​​സ​​​​​ഫ്, വി​​​​​ന​​​​​യ്കു​​​​​മാ​​​​​ർ വി​​​​​ര​​​​​മി​​​​​ച്ചു
Saturday, February 27, 2021 12:41 AM IST
മും​​​​​ബൈ: ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ യൂ​​​​​സ​​​​​ഫ് പ​​​​​ഠാ​​​​​നും വി​​​​​ന​​​​​യ്കു​​​​​മാ​​​​​റും വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ഇ​​​​​രു​​​​​വ​​​​​രും ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണു വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

2007 ട്വ​​​​​ന്‍റി-20, 2011 ഏ​​​​​ക​​​​​ദി​​​​​നം ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ ടീ​​​​​മി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു വെ​​​​​ടി​​​​​ക്കെ​​​​​ട്ട് ബാ​​​​​റ്റ്സ്മാ​​​​​നും സ്പിന്നറും മി​​​​​ക​​​​​ച്ച ഫീ​​​​​ൽ​​​​​ഡ​​​​​റു​​​​​മാ​​​​​യ യൂ​​​​​സ​​​​​ഫ്. 2011 ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ട നേ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റി​​​​​നെ തോ​​​​​ളി​​​​​ലേ​​​​​റ്റാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​താ​​​​​ണ് ത​​​​​ന്‍റെ ക​​​​​രി​​​​​യ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​മെ​​​​​ന്ന് മു​​​​​പ്പ​​​​​ത്തെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ യൂ​​​​​സ​​​​​ഫ് വി​​​​​ര​​​​​മി​​​​​ക്ക​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട കു​​​​​റി​​​​​പ്പി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ൻ ഇ​​​​​ർ​​​​​ഫാ​​​​​ൻ പ​​​​​ഠാ​​​​​നാ​​​​​ണ് ക​​​​​രി​​​​​യ​​​​​റി​​​​​ൽ എ​​​​​ല്ലാ​​​​​യ്പ്പോ​​​​​ഴും ത​​​​​ന്‍റെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യ​​​​​തെ​​​​​ന്നും യൂ​​​​​സ​​​​​ഫ് സ്മ​​​​​രി​​​​​ച്ചു.


ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി 57 ഏ​​​​​ക​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളും (810 റ​​​​​ണ്‍​സും 33 വി​​​​​ക്ക​​​​​റ്റും) 22 ട്വ​​​​​ന്‍റി-20​​​​​യും (236 റ​​​​​ണ്‍​സും 13 വി​​​​​ക്ക​​​​​റ്റും) ക​​​​​ളി​​​​​ച്ചു. ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സ്, രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ്, സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ ജ​​​​​ഴ്സി​​യ​​​​​ണി​​​​​ഞ്ഞു.

ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ പേ​​​​​സ​​​​​റാ​​​​​യ വി​​​​​ന​​​​​യ്കു​​​​​മാ​​​​​ർ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നും ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നും വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്നാ​​​​​യി അ​​​​​റി​​​​​യി​​​​​ച്ചു. ഫ​​​​​സ്റ്റ് ക്ലാ​​​​​സി​​​​​ൽ 139 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 504 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഒ​​​​​രു ടെ​​​​​സ്റ്റും 31 ഏ​​​​​ക​​​​​ദി​​​​​ന​​​​​വും ഒ​​​​​ന്പ​​​​​ത് ട്വ​​​​​ന്‍റി-20യും ക​​​​​ളി​​​​​ച്ചു. മു​​​​​പ്പ​​​​​ത്തേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ വി​​​​​ന​​​​​യ്കു​​​​​മാ​​​​​ർ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ കൊ​​​​​ച്ചി ട​​​​​സ്കേ​​​​​ഴ്സ്, കെകെആർ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ്, ആർസിബി എ​​​​​ന്നി​​​​​വ​​​​​യ്ക്കാ​​​​​യി ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.