ടോ​​​​​ട്ട​​​​​നം പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
ടോ​​​​​ട്ട​​​​​നം പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
Friday, February 26, 2021 12:05 AM IST
ല​​​​​ണ്ട​​​​​ൻ: യു​​​​​വേ​​​​​ഫ യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് ടോ​​​​​ട്ട​​​​​നം ഹോ​​​​​ട്സ്പ​​​​​ർ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടാം പാ​​​​​ദ​​​​​ത്തി​​​​​ൽ ടോ​​​​​ട്ട​​​​​നം 4-0നു ​​​​​ജ​​​​​യി​​​​​ച്ചു. ആ​​​​​ദ്യ പാ​​​​​ദ​​​​​ത്തി​​​​​ൽ 4-1നു ​​​​​ജ​​​​​യം നേ​​​​​ടി​​​​​യ ടോ​​​​​ട്ട​​​​​നം ഇ​​​​​രു പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 8-1നാ​​​​​ണ് വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.