ഹ​ർ​ഷി​തും സ്നേ​ഹ​യും ന​യി​ക്കും
ഹ​ർ​ഷി​തും സ്നേ​ഹ​യും ന​യി​ക്കും
Thursday, February 25, 2021 12:47 AM IST
തൃ​​​ശൂ​​​ർ: ദേ​​​ശീ​​​യ നെ​​​റ്റ്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ എം. ​​​ഹ​​​ർ​​​ഷി​​​ത്, എ​​​ൻ.​​​പി. സ്നേ​​​ഹ എ​​​ന്നി​​​വ​​​ർ ന​​​യി​​​ക്കും.

ടീം: ​​​ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ - അ​​​മ​​​ൽ​​​ജീ​​​വ​​​ൻ, വൈ​​​ഷ്ണ​​​വ്, പാ​​​ർ​​​ഥി​​​വ് അ​​​നി​​​ൽ, ര​​​ജ​​​ത്ത്, കാ​​​ർ​​​ത്തി​​​ക്, ജ​​​യ​​​കൃ​​​ഷ്ണ​​​ൻ, ജോ​​​ഷി ജോ​​​ജു, അ​​​ഷ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ, പി. ​​​നി​​​ഖി​​​ൽ, ജോ​​​ർ​​​ജ് മാ​​​ർ​​​ട്ടീ​​​ൻ, അ​​​ഖി​​​ൽ ആ​​​ന്‍റ​​​ണി. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ - പി.​​​എ. അ​​​ഖി​​​ല, ജി​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ, കി​​​ല, ഐ​​​റി​​​ൻ അ​​​ന്ന ജോ​​​ൺ, വൈ​​​ഷ്ണ​​​വി, ഗൗ​​​രി എ​​​സ്. നാ​​​യ​​​ർ, അ​​​മൃ​​​ത പി. ​​​പ്ര​​​സാ​​​ദ്, അ​​​ഞ്ജ​​​ന, ആ​​​ൻ റെ​​​ക്സ്, ശ്രീ​​​ല​​​ക്ഷ്മി, സു​​​ലീ​​​ന. മു​​​ഹ​​​മ്മ​​​ദ് നൗ​​​ഫ​​​ൽ കോ​​​ച്ചും യു.​​​പി. സാ​​​ബി​​​റ മാ​​​നേ​​​ജ​​​രു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.