കോ​​​​​ണ്‍​വെ ക​​​​​രു​​​​​ത്തി​​​​​ൽ കി​​​​​വീ​​​​​സ് ജയം
കോ​​​​​ണ്‍​വെ ക​​​​​രു​​​​​ത്തി​​​​​ൽ കി​​​​​വീ​​​​​സ് ജയം
Tuesday, February 23, 2021 12:00 AM IST
ക്രൈ​​​​​സ്റ്റ്ച​​​​​ർ​​​​​ച്ച: ഐ​​​​​പി​​​​​എ​​​​​ൽ 2021 ലേ​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​രു ടീ​​​​​മും സ്വ​​​​​ന്ത​​​​​മാ​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന ഡെ​​​​​വ​​​​​ണ്‍ കോ​​​​​ണ്‍​വെ​​​​​യു​​​​​ടെ ക​​​​​രു​​​​​ത്തി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നു ജ​​​​​യം. ഐ​​​​​പി​​​​​എ​​​​​ൽ ലേ​​​​​ല​​​​​ത്തി​​​​​ൽ ത​​​​​ഴ​​​​​യ​​​​​പ്പെ​​​​​ട്ട് നാ​​​​​ലാം​​​​​ദി​​​​​നം അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 59 പ​​​​​ന്തി​​​​​ൽ 99 റ​​​​​ണ്‍​സു​​​​​മാ​​​​​യി പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ​​​​​നി​​​​​ന്ന കോ​​​​​ണ്‍​വെ കി​​​​​വീ​​​​​സി​​​​​ന് 53 റ​​​​​ണ്‍​സ് ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ചു. സ്കോ​​​​​ർ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 20 ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 184. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 17.3 ഓ​​​​​വ​​​​​റി​​​​​ൽ 131നു ​​​​​പു​​​​​റ​​​​​ത്ത്.

നാ​​​​​ലാം ന​​​​​ന്പ​​​​​റാ​​​​​യി ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ കോ​​​​​ണ്‍​വെ​​​​​യു​​​​​ടെ ബാ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്ന് മൂ​​​​​ന്ന് സി​​​​​ക്സും 10 ഫോ​​​​​റും പ​​​​​റ​​​​​ന്നു. ഗ്ലെ​​​​​ൻ ഫി​​​​​ലി​​​​​പ്സ് (30 റ​​​​​ണ്‍​സ്) ആ​​​​​ണ് കി​​​​​വീ​​​​​സ് ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​റ​​ർ​​. മി​​​​​ച്ച​​​​​ൽ മാ​​​​​ർ​​​​​ഷ് (33 പ​​​​​ന്തി​​​​​ൽ 45) മാ​​​​​ത്ര​​​​​മാ​​​​​ണ് ഓ​​​​​സീ​​​​​സ് ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ തി​​​​​ള​​​​​ങ്ങി​​​​​യ​​​​​ത്.


ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ 14.25 കോ​​​​​ടി​​​​​ക്ക് റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഗ്ലെ​​​​​ൻ മാ​​​​​ക്സ്‌വെ​​​​​ൽ (5 പ​​​​​ന്തി​​​​​ൽ 1) നി​​​​​രാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി. 15 കോ​​​​​ടി​​​​​ക്ക് റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ കി​​​​​വീ​​​​​സ് പേ​​​​​സ​​​​​ർ കെ​​​​​യ്ൽ ജാ​​​​​മീ​​​​​സ​​​​​ണ്‍ മൂ​​​​​ന്ന് ഓ​​​​​വ​​​​​റി​​​​​ൽ 32 റ​​​​​ണ്‍​സി​​​​​ന് ഒ​​​​​രു വി​​​​​ക്ക​​​​​റ്റ് നേ​​​​​ടി. ടിം ​​​​​സൗ​​​​​ത്തി, ട്രെ​​​​​ന്‍റ് ബോ​​​​​ൾ​​​​​ട്ട് എ​​​​​ന്നി​​​​​വ​​​​​ർ ര​​​​​ണ്ടു വി​​​​​ക്ക​​​​​റ്റ് വീ​​​​​തം വീ​​​​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.