ഡ​​​​​ർ​​​​​ബിയിൽ ഇ​​​​​ന്‍റ​​​​​ർ
Tuesday, February 23, 2021 12:00 AM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ലെ സൂ​​​​​പ്പ​​​​​ർ ഡെ​​​​​ർ​​​​​ബി​​​​​യാ​​​​​യ മി​​​​​ലാ​​​​​ൻ ഡെ​​​​​ർ​​​​​ബി​​​​​യി​​​​​ൽ ഇ​​​​​ന്‍റ​​​​​റി​​​​​നു ജ​​​​​യം. എ​​​​​സി മി​​​​​ലാ​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു ഗോ​​​​​ളി​​​​​ന് ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ലൗ​​​​​താ​​​​​രൊ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സ് (5’, 57’) ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​രു ഗോ​​​​​ൾ റൊ​​​​​മേ​​​​​ലു ലു​​​​​കാ​​​​​ക്കു​​​​​വി​​​​​ന്‍റെ (66’) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.


ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ 53 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. എ​​​​​സി മി​​​​​ലാ​​​​​ൻ (49), റോ​​​​​മ (44), അ​​​​​ത്‌​​​​ലാ​​​​​ന്ത (43), ലാ​​​​​സി​​​​​യൊ (43) എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.