അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ x ചെ​​​​​ൽ​​​​​സി
Tuesday, February 23, 2021 12:00 AM IST
ബു​​​​​ക്കാ​​​​​റെ​​​​​സ്റ്റ് (റൊ​​​​​മാ​​​​​നി​​​​​യ): യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ആ​​​​​ദ്യപാ​​​​​ദ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​ന്ന് ര​​​​​ണ്ടു പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ. സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡും ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ക്ല​​​​​ബ്ബാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണ് ഇ​​​​​ന്ന​​​​​ത്തെ സൂ​​​​​പ്പ​​​​​ർ പോ​​​​​രാ​​​​​ട്ടം. ജ​​​​​ർ​​​​​മ​​​​​ൻ വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കും ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സം​​​​​ഘ​​​​​മാ​​​​​യ ലാ​​​​​സി​​​​​യൊ​​​​​യും ത​​​​​മ്മി​​​​​ലാ​​​​​ണ് മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.