കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ഒ​​​​​രു സ്വ​​​​​ർ​​​​​ണ​​​​​വും എ​​​​​ട്ടു​​​​​ വെ​​​​​ള്ളി​​​​​യും
Monday, February 22, 2021 12:04 AM IST
ആ​​​​​ല​​​​​പ്പു​​​​​ഴ: മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഭോ​​​​​പ്പാ​​​​​ലി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന 31-ാമ​​​​​ത് ജൂ​​​​​ണി​​​​​യ​​​​​ർ, സ​​​​​ബ് ജൂ​​​​​ണി​​​​​യ​​​​​ർ ക​​​​​നോ​​​​​യിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ക​​​​​യാ​​​​​ക്കിം​​​​​ഗ് നാ​​​​​ഷ​​​​​ണ​​​​​ൽ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഒ​​​​​രു സ്വ​​​​​ർ​​​​​ണ​​​​​വും എ​​​​​ട്ടു​​​​​വെ​​​​​ള്ളി​​​​​യും ര​​​​​ണ്ടു വെ​​​​​ങ്ക​​​​​ല​​​​​വും നേ​​​​​ടി കേ​​​​​ര​​​​​ളം ഓ​​​​​വ​​​​​റോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലേ​​​​​ക്ക്.

500മീ​​​​​റ്റ​​​​​ർ(​​​​​കെ​​​​​ഫോ​​​​​ർ) വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​ലീ​​​​​ന ബി​​​​​ജു, ഷെ​​​​​റി​​​​​ൻ മേ​​​​​രി തോ​​​​​മ​​​​​സ്, അ​​​​​മീ​​​​​ഷ പ്ര​​​​​മോ​​​​ദ്, ന​​​​​വ​​​​​മി​ ച​​​​​ന്ദ്ര​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ഡ​​​​​ൽ നേ​​​​​ടി​​​​​യ​​​​​ത്. അ​​​​​ക്ഷ​​​​​യ സു​​​​​നി​​​​​ൽ, മേ​​​​​ഘാ പ്ര​​​​​ദീ​​​​​പ്, ദേ​​​​​വി​​​​​ക, അ​​​​​നു​​​​​ശ്രീ, ശി​​​​​വ​​​​​ന്യ ബി. ​​​​​നാ​​​​​യ​​​​​ർ, ന​​​​​ന്ദ​​​​​ന, ആ​​​​​ൻ​​​​​പ്രി​​​​​യ, ആ​​​​​ദ​​​​​ർ​​​​​ശ് പി. ​​​​​അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ മ​​​​​റ്റു​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ. മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്നു സ​​​​​മാ​​​​​പി​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.